ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ മനസിനസ് ഗർത്തത്തിനും സിംപെലിയസ് ഗർത്തത്തിനും ഇടയിൽ വിജയകരമായി ലാൻഡ് ചെയ്ത ചാന്ദ്രദൗത്യ പേടകം ഏത് ?
Aലൂണ 24
Bആർട്ടെമിസ്
Cചന്ദ്രയാൻ 3
Dഅപ്പോളോ 17
Answer:
C. ചന്ദ്രയാൻ 3
Read Explanation:
• ചാന്ദ്രയാൻ-3 പ്രൊജക്റ്റ് ഡയറക്ടർ - പി വീരമുത്തുവേൽ
• ചാന്ദ്രയാൻ-3 ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ - കൽപന കെ
• ചന്ദ്രയാൻ -3 ഇറങ്ങിയ സ്ഥലം അറിയപ്പെടുന്നത് - ശിവശക്തി പോയിൻ്റ്