ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?Aഅമേരിക്കBറഷ്യCചൈനDഫ്രാൻസ്Answer: C. ചൈന Read Explanation: • കൊടി സ്ഥാപിക്കുന്ന ആദ്യത്തെ രാജ്യം - അമേരിക്ക (1969) • " ചാങ്-ഇ 5 " പേടകമാണ് ചന്ദ്രനിൽ കൊടി സ്ഥാപിച്ചത്. • ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച പേടകം - " ചാങ്-ഇ 5 "Read more in App