Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?

Aഅമേരിക്ക

Bറഷ്യ

Cചൈന

Dഫ്രാൻസ്

Answer:

C. ചൈന

Read Explanation:

• കൊടി സ്ഥാപിക്കുന്ന ആദ്യത്തെ രാജ്യം - അമേരിക്ക (1969) • " ചാങ്-ഇ 5 " പേടകമാണ് ചന്ദ്രനിൽ കൊടി സ്ഥാപിച്ചത്. • ചന്ദ്രനിൽ നിന്നും പാറക്കഷണങ്ങൾ ശേഖരിക്കാൻ ചൈന വിക്ഷേപിച്ച പേടകം - " ചാങ്-ഇ 5 "


Related Questions:

2023 സെപ്റ്റംബറിൽ 25 ആം വാർഷികം ആഘോഷിച്ച ടെക്നോളജി കമ്പനി ഏത് ?
ഫേസ്ബുക്കിന്റെ ഏഷ്യയിലെ ആദ്യത്തെ ഡാറ്റ സെന്റർ നിലവിൽ വരുന്നത്?
2025 ജനുവരിയിൽ ചൈനീസ് കമ്പനി അവതരിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ട് ആണ് :
"xAI" എന്ന പുതിയ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കമ്പനിയുടെ സ്ഥാപകൻ ആര് ?
Father of 'cloning':