Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രനിൽ നിന്ന് ചൊവ്വയിലേക്ക് മനുഷ്യരെയെത്തിക്കുന്നതിനായുള്ള അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദൗത്യത്തിന് നേതൃത്വം നൽകുന്ന ഇന്ത്യൻ വംശജൻ ആരാണ് ?

Aഅമിത് ക്ഷത്രിയ

Bകമലേഷ് ലുല്ല

Cഅശ്വിൻ വാസവദ

Dമെയ്യ മെയ്യപ്പൻ

Answer:

A. അമിത് ക്ഷത്രിയ


Related Questions:

2009ന് ശേഷം അന്താരാഷ്ട്ര ബഹിരാകാശ നിലയത്ത് എത്തുന്ന ആദ്യ വിനോദ സഞ്ചാരി ?

എഡ്‌മണ്ട് ഹാലിയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ധൂമകേതുക്കൾക്ക്‌ നിയതമായ സഞ്ചാരപഥമുണ്ടെന്ന്‌ ആദ്യമായി സമർത്ഥിച്ചത്‌ എഡ്‌മണ്ട്‌ ഹാലിയാണ്‌
  2. 76 വർഷത്തിലൊരിക്കൽ പ്രത്യക്ഷപ്പെടുന്ന ആ ധൂമകേതുവിന്‌ ശാസ്‌ത്രലോകം ഹാലിയുടെ പേരാണ് നൽകിയത് 
  3. ചന്ദ്രനിലും ചൊവ്വയിലും പ്ലൂട്ടോയിലും  ഹാലിയുടെ പേരിലുള്ള ഗർത്തങ്ങൾ ഉണ്ട് 
ബഹിരാകാശത്ത് എത്തുന്ന ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന റെക്കോർഡ് സ്വന്തമാക്കിയ ഹോളിവുഡ് നടൻ ആരാണ് ?
2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം സൗരയൂഥ ഗ്രഹമായ യുറാനസിൻറെ ഉപഗ്രഹങ്ങളുടെ എണ്ണം എത്ര ?
2025 ഡിസംബറിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്പേസ് മൊബൈൽ നിർമിച്ച വാർത്താ വിനിമയ ഉപഗ്രഹം