ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് -----.
Aമംഗളയാൻ
Bചന്ദ്രയാൻ 3
Cചന്ദ്രയാൻ 2
Dആദിത്യ L1
Answer:
B. ചന്ദ്രയാൻ 3
Read Explanation:
ചന്ദ്രയാൻ 3
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ ഇന്ത്യൻ പേടകമാണ് ചന്ദ്രയാൻ 3. ഇത് 2023 ജൂലൈ 14 ന് വിക്ഷേപിച്ചു. 2023 ആഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ലാന്റർ ഇറങ്ങി. അതിൽ നിന്നുള്ള റോവർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെട്ടു.