Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ -3 യുടെ വിക്ഷേപണത്തിന്റെ അവസാന ഘട്ടത്തിലുള്ള ക്രയോജനിക് എൻജിനിൽ ഉപയോഗിച്ചിരിക്കുന്ന പ്രൊപ്പല്ലന്റ് ഏതു?

Aബ്യുട്ടേയ്ന്

Bദ്രാവക അമോണിയ

Cസൾഫർ ഡൈ ഓക്‌സൈഡ്

Dദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും

Answer:

D. ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും

Read Explanation:

പ്രൊപ്പല്ലന്റ്-ദ്രാവക ഹൈഡ്രജനും ദ്രാവക ഓക്സിജനും


Related Questions:

ആക്ക സംരക്ഷണ നിയമം (Law of Conservation of Momentum) ന്യൂടണിന്റെ ഏത് നിയമവുമായി അടുത്ത ബന്ധം പുലർത്തുന്നു?
1000 kg മാസുള്ള ഒരു വസ്തു 72 km/h പ്രവേഗത്തോടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു . ഈ വസ്തുവിനെ നിശ്ചലാവസ്ഥയിലാക്കാൻ ചെയ്യേണ്ട പ്രവൃത്തി കണക്കാക്കുക ?

തറയില്‍ നിന്ന് 50 മീറ്റര്‍ ഉയരത്തില്‍ നിന്ന് താഴേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തു 30 മീററര്‍ ഉയരത്തില്‍ എത്തുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സ്ഥിതികോര്‍ജ്ജം മാത്രമേ ഉണ്ടാവുകയുള്ളൂ
  2. ഗതികോര്‍ജ്ജം മാത്രമേ ഉണ്ടാവുകയുള്ളൂ
  3. ഗതികോര്‍ജ്ജവും സ്ഥിതികോര്‍ജ്ജവും ഉണ്ടാവുന്നു
  4. സ്ഥിതികോര്‍ജ്ജം കുറയുന്നു ഗതികോര്‍ജ്ജം കൂടുന്നു
  5. സ്ഥിതികോര്‍ജ്ജം കൂടുന്നു ഗതികോര്‍ജ്ജം കുറയുന്നു
    പ്രകാശത്തിന്റെ ധ്രുവീകരണത്തെക്കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണം ഏതാണ്?
    ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു ?