Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ-3 വിജയകരമായി ചന്ദ്രനിൽ ലാൻഡ് ചെയ്തത് ഏത് തിയതി?

Aജൂലൈ 14, 2023

Bഓഗസ്റ്റ് 23, 2023

Cസെപ്റ്റംബർ 10, 2023

Dഒക്ടോബർ 5, 2023

Answer:

B. ഓഗസ്റ്റ് 23, 2023

Read Explanation:

  • ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ ആദ്യമാ യി ഇറങ്ങുന്ന പേടകമാണ് ഇന്ത്യയുടെ അഭി മാനമായ ചന്ദ്രയാൻ - 3.

  • 2023 ജൂലൈ 14 ന് വിക്ഷേപിച്ച ചന്ദ്രയാൻ - 3, 2023 ആഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനരികിൽ സുരക്ഷിതമായി ഇറങ്ങി.

  • ചന്ദ്രനിൽ സോഫ്റ്റ് ലാന്റിംഗ് നടത്തിയ നാലാമത്തെ രാജ്യം കൂടിയാണ് ഇന്ത്യ.

  • ഭാവിയിൽ ചന്ദ്രനിൽനി ന്ന് പാറയും മണ്ണും ഭൂമിയിലെത്തിക്കാനുള്ള ചന്ദ്രയാൻ ദൗത്യങ്ങളുമായി ഐ.എസ്.ആർ.ഒ. മുന്നേറുകയാണ്.

  • മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ, ചൊവ്വാ പര്യവേഷണവാഹനമായ മംഗൾയാൻ - 2 എന്നിവയെല്ലാം ഐ.എസ്.ആർ.ഒ.യുടെ ഭാവി ദൗത്യങ്ങളാണ്.


Related Questions:

തലയ്ക്കു നേരെ മുകളിൽ വെളിച്ചം വരുമ്പോൾ നിഴലിന്റെ വലുപ്പത്തിനെന്ത് സംഭവിക്കുന്നു?
ചന്ദ്രന്റെ വൃദ്ധി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്
എന്താണ് ചന്ദ്രയാൻ 3
ഭൂമിയിൽ നിലാവ് കാണാൻ കഴിയാത്തത് ചന്ദ്രന്റെ ഏത് ഘട്ടമെത്തുമ്പോൾ ആണ്?
നിഴൽ രൂപപ്പെടാൻ എന്ത് വേണം?