ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?
Aലാൻഡർ
Bറോവർ
Cഓർബിറ്റർ
Dപ്രൊപ്പൽഷൻ മൊഡ്യൂൽ
Answer:
C. ഓർബിറ്റർ
Read Explanation:
ചന്ദ്രയാൻ-III യിലൂടെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) വിക്ഷേപിച്ചവ - ലാൻഡർ, റോവർ, പ്രൊപ്പൽഷൻ മൊഡ്യൂൾ.
Unlike its predecessor, Chandrayaan-2, which included an Orbiter, Chandrayaan-III did not have an Orbiter as part of its mission configuration.