Challenger App

No.1 PSC Learning App

1M+ Downloads
ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?

Aതിരുവനന്തപുരം

Bകൊല്ലം

Cതൃശ്ശൂർ

Dമലപ്പുറം

Answer:

A. തിരുവനന്തപുരം

Read Explanation:

  • തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ ഫുട്ബോൾ സ്റ്റേഡിയമാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം.
  • 1956 ൽ കേരള പോലീസിലെ ആദ്യത്തെ ഇൻസ്പെക്ടർ ജനറലായ ശ്രീ എൻ. ചന്ദ്രശേഖരൻ നായരുടെ സ്മരണയ്ക്കായി സ്റ്റേഡിയം നിർമ്മിക്കപ്പെട്ടു. 
  • "പോലീസ് സ്റ്റേഡിയം" എന്നപേരിലും ഈ സ്റ്റേഡിയം അറിയപ്പെടുന്നു.
  •  35-ാമത് ദേശീയ ഗെയിംസിന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വേദിയായി.

Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് പാലക്കാട് ജില്ലയെ സംബന്ധിച്ച് ശെരിയായവ തെരഞ്ഞെടുക്കുക.

  1. കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.
  2. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല.
  3. കേരളത്തിൽ ഏറ്റവും കൂടുതൽ നാളികേരം ഉൽപാദിപ്പിക്കുന്ന ജില്ല.
  4. കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികൾ ഉള്ള ജില്ല.
    കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?
    2011 ലെ സെൻസസ് പ്രകാരം സ്ത്രീ-പുരുഷ അനുപാതം കൂടുതലുള്ള ജില്ല :
    The least densely populated district of Kerala is?
    ജടായുപ്പാറ ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?