App Logo

No.1 PSC Learning App

1M+ Downloads
ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം :

A1918

B1919

C1930

D1917

Answer:

D. 1917

Read Explanation:

  • ചമ്പാരൻ സത്യഗ്രഹം

    • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം

    • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 

    • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .

    • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.


Related Questions:

Grama Swaraj is the idea of
Who among the following took part in India's freedom struggle from the North-East?
ഗാന്ധിജി പങ്കെടുക്കാതിരുന്ന സമരപ്രസ്ഥാനമേത് ?
തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹ സമരം
അഖിലേന്ത്യ ഖിലാഫത്ത് കമ്മിറ്റിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ആരെ ?