App Logo

No.1 PSC Learning App

1M+ Downloads
ചരങ്ങളുടെ വിലകൾതമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ഡാറ്റ യ്ക്ക്ക്രമം നൽകുന്നതിന് അറിയപ്പെടുന്നത്

Aഅപേക്ഷാ അളവുതലം

Bനാമപരമായ അളവുതലം

Cഅഭ്യാസ അളവുതലം

Dക്രമപരമായ അളവുതലം

Answer:

D. ക്രമപരമായ അളവുതലം

Read Explanation:

ചരങ്ങളുടെ വിലകൾതമ്മിലുള്ള ബന്ധത്തിൻ്റെ അടിസ്ഥാനത്തിൽ ഡാറ്റ യ്ക്ക്ക്രമം നൽകുന്നതിന് ക്രമപരമായ അളവുതലത്തിൽ കഴിയുന്നു. ക്രമപര തലത്തിൽ, ഓരോ വിഭാഗത്തിനും നൽകിയ കോഡുകൾക്ക് നിശ്ചിതക്രമം ഉണ്ടായിരിക്കും.


Related Questions:

ഒരു നാണയം കറക്കുന്നു . ഇതോടൊപ്പം ഒരു പകിട ഉരുട്ടുന്നു. നാണയത്തിൽ തലയും പകിടയിൽ 3 എന്ന സംഖ്യയും കാണിക്കാനുള്ള സംഭവ്യത?
ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
ഉയരം, ഭാരം, എണ്ണം, പരപ്പളവ് തുടങ്ങി അളന്ന് തിട്ടപ്പെടുത്താൻ സാധിക്കുന്ന വസ്‌തുതകളെ അടിസ്ഥാനമാക്കി നടത്തുന്ന വർഗീകരണത്തെ ______ എന്നുപറയുന്നു
Find the value of y from the following observations if these are already arranged in ascending order. The Median is 63.
സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് :