ചരിത്രത്തിലാദ്യമായി ഏത് വനിതയുടെ പേരാണ് ബഹിരാകാശ നിലയത്തിന് നൽകുന്നത് ?
Aവാലെന്റിന തെരഷ്കോവ
Bവേര റൂബിൻ
Cകൽപ്പന ചൗള
Dസൂസൻ ഹെല്മ്
Answer:
B. വേര റൂബിൻ
Read Explanation:
2021-ൽ പ്രവർത്തനം ആരംഭിക്കുന്ന അമേരിക്കയുടെ ബഹിരാകാശ നിലയത്തിനാണ് വേര റൂബിന്റെ പേര് നൽകി ആദരിക്കുന്നത്.
താരാപഥങ്ങളുടെ ഭ്രമണനിരക്കുകളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ഒരു അമേരിക്കൻ ജ്യോതിഃശാസ്ത്രജ്ഞയാണ് വേര റൂബിൻ.