App Logo

No.1 PSC Learning App

1M+ Downloads
ചരിത്രപ്രസിദ്ധി നേടിയ സ്വദേശാഭിമാനി പത്രത്തിന്റെ ഉടമസ്ഥൻ ആരായിരുന്നു ?

Aസ്വദേശാഭിമാനി രാമകൃഷ്ണപിള്ള

Bകെ. സുകുമാരൻ

Cവക്കം അബ്ദുൽഖാദർ മൗലവി

Dമാമ്മൻ മാപ്പിള

Answer:

C. വക്കം അബ്ദുൽഖാദർ മൗലവി


Related Questions:

1909-ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?
' ദൈവ ദശകം ', ' അനുകമ്പാ ശതകം ' എന്നിവ ആരുടെ രചനകളാണ് ?
ശ്രീനാരായണഗുരു ജനിച്ച സ്ഥലം ?
The birth place of Sahodaran Ayyappan was ?
Who was the first non - brahmin tiring the bell of Guruvayur temple ?