App Logo

No.1 PSC Learning App

1M+ Downloads
ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്ക് നൽകുന്ന 2025 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരത്തിന് അർഹനായത്?

Aആനന്ദ് പട്‌വർധൻ

Bരാകേഷ് ശർമ

Cഅടൂർ ഗോപാലകൃഷ്ണൻ

Dശ്യാം ബെനഗൽ

Answer:

B. രാകേഷ് ശർമ

Read Explanation:

  • പ്രശസ്ത സംവിധായകൻ

  • പുരസ്കാര തുക - രണ്ട് ലക്ഷം രൂപ

  • പ്രധാന ഡോക്യുമെന്ററികൾ ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള "ഫൈനൽ സൊല്യൂഷൻ",ഭൂകമ്പാനന്തര ഗുജറാത്തിനെ കുറിച്ചുള്ള "ആഫ്റ്റർ ഷേക്‌സ് ദി റഫ് ഗൈഡ് ടു ഡെമോക്രസി"


Related Questions:

മികച്ച ഗായികക്കുള്ള 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാർക്ക് ?
2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
ചെമ്മീൻ സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചതാര് ?
ആദ്യത്തെ മലയാള ചിത്രം ഏതാണ് ?
2021-ൽ നടന്ന ഇരുപത്തിയഞ്ചാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള രജതചകോരം ലഭിച്ചതാർക്ക് ?