ചലന നിയമങ്ങൾ, ഗുരുത്വാകർഷണ നിയമം എന്നിവ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര് ?AഗലീലിയോBസർ ഐസക് ന്യൂട്ടൻCബ്ലെയിസ് പാസ്കൽDകെപ്ലർAnswer: B. സർ ഐസക് ന്യൂട്ടൻ Read Explanation: സർ ഐസക് ന്യൂട്ടൻ ജനനം: ഇംഗ്ലണ്ടിലെ വൂൾസ് തോർപ്പ് പ്രധാനകണ്ടെത്തലുകൾ : ചലനനിയമങ്ങൾ, ഗുരുത്വാകർഷണ നിയമം തുടങ്ങിയവ സർ പദവി ലഭിച്ചത് : 1705 പ്രശസ്ത കൃതി : ഫിലോസോഫിയ നാച്വറാലിസ് , പ്രിൻസിപ്പിയ മാത്തമാറ്റിക്ക Read more in App