ചലന സമവാക്യങ്ങളിൽ താഴെ പറയുന്നവയിൽ ഏത് അളവാണ് ഉൾപ്പെടാത്തത്Aസ്ഥാനഭ്രംശം (Displacement)Bപ്രവേഗം (Velocity)Cത്വരിതം (Acceleration)Dബലം (Force)Answer: D. ബലം (Force) Read Explanation: ചലന സമവാക്യങ്ങൾ ചലനാത്മക അളവുകൾ (Kinematic variables) മാത്രമാണ് ഉപയോഗിക്കുന്നത് (വേഗത, ദൂരം, സമയം, ത്വരണം). ബലം ന്യൂട്ടൻ്റെ രണ്ടാം നിയമത്തിലാണ് ഉപയോഗിക്കുന്നത് ($F=ma$). Read more in App