ചാക്ക് , കമ്പളി ഷീറ്റ് , മണൽ തുടങ്ങിയവകൊണ്ട് ആവരണമുണ്ടാക്കി തീ കെടുത്തുന്നത് ഏത് അഗ്നിശമന മാർഗ്ഗമാണ് ?Aസ്മോതറിംഗ്BഇൻഹിബിഷൻCകൂളിംഗ്Dസ്റ്റാർവേഷൻAnswer: A. സ്മോതറിംഗ്