Challenger App

No.1 PSC Learning App

1M+ Downloads
ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന് പുറത്തേക്ക് , സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്ന കലാകാരൻ ആര് ?

Aമാണി ദാമോദര ചാക്യാർ

Bകപില വേണു

Cമാണി മാധവ ചാക്യാർ

Dകലാമണ്ഡലം ശിവൻ നമ്പൂതിരി

Answer:

C. മാണി മാധവ ചാക്യാർ


Related Questions:

ഇന്ത്യയിൽ ആദ്യമായി പത്മശ്രീ നേടിയ വാദ്യകലാകാരൻ ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
കേരളനടനത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
കഥകളിയുടെ ഉപജ്ഞാതാവ്?
2023 നവംബർ 1ന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയും ആയ വ്യക്തി ആര് ?