ചാണക്യന്റെ യാഥാർത്ഥ നാമം :
Aചന്ദ്ര പാന്തൻ
Bഗോത്മികൻ
Cശ്രീധരൻ
Dവിഷ്ണുഗുപ്തൻ
Answer:
D. വിഷ്ണുഗുപ്തൻ
Read Explanation:
അലക്സാണ്ടറുടെ പടയോട്ടക്കാലത്ത് പഞ്ചാബിൽ നിന്ന് പലായനം ചെയ്ത ബ്രാഹ്മണസന്യാസിയായ ചാണക്യൻ ആണ് ചന്ദ്രഗുപ്തന്റെ ബുദ്ധിയായി പ്രവർത്തിച്ചത്.
അദ്ദേഹത്തിന്റെ യാഥാർത്ഥ നാമം വിഷ്ണുഗുപ്തൻ എന്നായിരുന്നു.
അർത്ഥശാസ്ത്രം രചിച്ചത് അദ്ദേഹമാണ്.
അന്ന് മഗധ ഭരിച്ചിരുന്ന ധന എന്ന രാജാവ് വലിയ അഴിഞ്ഞാട്ടക്കാരനായിരുന്നു.
അദ്ദേഹത്തിന് ഇഷ്ടമുള്ള സ്ത്രീകളെ പിടിച്ചുകൊണ്ടു പോവുകയും പ്രതികരിക്കുന്നവരെ നശിപ്പിക്കുകയും ചെയ്തിരുന്നു.
തന്റെ പ്രവർത്തികൾ മൂലം രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ കെടുതികൾ അനുഭവിച്ചു വന്നു. ജനങ്ങൾക്ക് മറ്റൊരു വഴിയില്ലാതായി.