Challenger App

No.1 PSC Learning App

1M+ Downloads
ചാന്ദ്രയാൻ - 3 മിഷൻ ഡയറക്ടർ ആര് ?

AK .ശിവൻ

BS. മോഹൻകുമാർ

Cമുത്തയ്യ വനിത

Dബിജു തോമസ്

Answer:

B. S. മോഹൻകുമാർ

Read Explanation:

• ചാന്ദ്രയാൻ - 3 വെഹിക്കിൾ ഡയറക്ടർ - ബിജു തോമസ്.


Related Questions:

ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ച വർഷം ?
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന രൂപീകരിച്ച വർഷം ?
മംഗൾയാൻ വിക്ഷേപണത്തിന് ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ പേര് ?
ചന്ദ്രയാൻ - 2 ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ പര്യവേഷണത്തിന് അയച്ച വാഹനമേത് ?
2025 മെയിൽ ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം?