Challenger App

No.1 PSC Learning App

1M+ Downloads
ചാന്ദ്രയാൻ I ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ ആണ് അണ്ണാദുരൈ, എന്നാൽ ചാന്ദ്രയാൻ III ൻ്റെ പ്രോജക്റ്റ് ഡയറക്റ്റർ :

Aഡോ. പി വീരമുത്തുവേൽ

Bജി. മാധവൻ നായർ

Cഎസ്. സോമനാഥ്

Dകെ. ശിവൻ

Answer:

A. ഡോ. പി വീരമുത്തുവേൽ

Read Explanation:

• ചാന്ദ്രയാൻ 3 വിക്ഷേപിച്ചത് - 2023 ജൂലൈ 14 • ചാന്ദ്രയാൻ 3 മിഷൻ ഡയറക്ക്റ്റർ - S മോഹൻ കുമാർ


Related Questions:

ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റ് ആയ "വിക്രം എസ്" ൻറെ രണ്ടാം ഘട്ട എൻജിൻ പരീക്ഷണം അടുത്തിടെ വിജയകരമായി പൂർത്തിയാക്കി. രണ്ടാം ഘട്ട എൻജിൻ പരീക്ഷണം ഏത് പേരിൽ ആണ് അറിയപ്പെട്ടത് ?
ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യൻ റോക്കറ്റ് ഏതാണ് ?
ഇന്ത്യയിൽ എല്ലായിടത്തും സെക്കൻഡിൽ 48 ഗിഗാബൈറ്റ് വേഗതയിൽ ഇൻറ്റർനെറ്റ് ലഭ്യമാക്കുന്നതിനുള്ള ആശയവിനിമയ ഉപഗ്രഹമായ "ജിസാറ്റ്‌ 20" യുടെ നിർമ്മാതാക്കൾ ആര് ?
ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യത്തിന് നൽകിയ പേര് ?
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി :