ചാന്നാർ ലഹള നടന്ന വർഷം ഏത് ?
A1849
B1859
C1888
D1869
Answer:
B. 1859
Read Explanation:
- തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ സ്ത്രീകൾ മാറ് മറയ്ക്കാനുള്ള അവകാശത്തിനായി നടത്തിയ പോരാട്ടമാണ് ചാന്നാർ ലഹള
- ചാന്നാർ സ്ത്രീകൾക്ക് ജാക്കറ്റും മേൽമുണ്ടും ധരിക്കാനുള്ള അവകാശം ലഭിച്ച വർഷം - 1859
- ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാനുള്ള അവകാശം നൽകിയ തിരുവിതാംകൂർ രാജാവ് - ഉത്രം തിരുനാൾ മഹാരാജാവ്