App Logo

No.1 PSC Learning App

1M+ Downloads
ചായം തരുന്ന ചെടികളെ തിരിച്ചറിയുക(SET2025)

Aഅക്കേഷ്യ കാറ്റെച്ചു, കുർക്കസ് സാറ്റിവസ്, മൊറിൻഡ ടിങ്കോറിയ

Bമെമെസിലോൺ അംബെലാറ്റം, ഇൻഡിഗോഫെറ ടിങ്കോറിയ, ക്യൂമിനം സിമിനം

Cഓസിമുംബാസിലിക്കം, എപിയം ഗ്രാവോലെൻസ്, സിന്നമോമം സെലാനിക്കം

Dഇതൊന്നുമല്ല

Answer:

A. അക്കേഷ്യ കാറ്റെച്ചു, കുർക്കസ് സാറ്റിവസ്, മൊറിൻഡ ടിങ്കോറിയ

Read Explanation:

Acacia catechu (Cutch), Curcus sativus (Turmeric), and Morinda tinctoria (Indian Mulberry) are all dye-yielding plants. Cutch provides browns and related shades, turmeric yields yellows, and Indian Mulberry produces various colors including red and purple.


Related Questions:

ബ്രയോഫൈറ്റുകൾ അവയുടെ പ്രത്യുൽപാദനത്തിനായി എന്തിനെയാണ് ആശ്രയിക്കുന്നത്?
What are 3 chalazal cells called?
Technique of growing plants without soil in nutrient solution is called ?
ഫ്യൂണറിയായിൽ ആസ്യരന്ധ്രങ്ങൾ കാണപ്പെടുന്നത് :
താഴെ പറയുന്നവയിൽ ഏതാണ് സസ്യ പ്രജനനവുമായി ബന്ധമില്ലാത്തത്?