ചാറ്റ് ജിപിടിയ്ക്ക് നിരോധനം ഏർപ്പെടുത്തിയ ആദ്യ പാശ്ചാത്യ രാജ്യം
Aജപ്പാൻ
Bഇറ്റലി
Cഇംഗ്ലണ്ട്
Dആസ്ത്രേലിയ
Answer:
B. ഇറ്റലി
Read Explanation:
2023 മാർച്ചിൽ, ഇറ്റലിയിൽ ChatGPT-നെ താൽക്കാലികമായി നിരോധിച്ചു. ഇറ്റാലിയൻ ഡാറ്റ സംരക്ഷണ അതോറിറ്റിയായ Garante, ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷണത്തെ കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചുകൊണ്ടാണ് നിരോധനം പ്രഖ്യാപിച്ചത്.