ചാർജിനെ സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ____________Aമർദ്ദമാപിനിBകപ്പാസിറ്റർCഎലെക്ട്രോസ്കോപ്പ്Dവാട്ട് ഹവർ മീറ്റർAnswer: B. കപ്പാസിറ്റർ Read Explanation: ചാർജിനെ സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് കപ്പാസിറ്റർ. ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് എലെക്ട്രോസ്കോപ്പ്.വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് - വാട്ട് ഹവർ മീറ്റർ Read more in App