Challenger App

No.1 PSC Learning App

1M+ Downloads
ചാർജിനെ സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ____________

Aമർദ്ദമാപിനി

Bകപ്പാസിറ്റർ

Cഎലെക്ട്രോസ്കോപ്പ്

Dവാട്ട് ഹവർ മീറ്റർ

Answer:

B. കപ്പാസിറ്റർ

Read Explanation:

  • ചാർജിനെ സംഭരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് കപ്പാസിറ്റർ.

  • ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ് എലെക്ട്രോസ്കോപ്പ്.

  • വൈദ്യുതി വ്യാവസായികമായി അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് - വാട്ട് ഹവർ മീറ്റർ


Related Questions:

വൈദ്യുത പ്രവാഹ തീവ്രതയുടെ SI യൂണിറ്റ്ഏത് ?
Which of the following devices convert AC into DC?
വൈദ്യുത പ്രവാഹ സാന്ദ്രതയുടെ (Current Density) SI യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?
ചാർജിൻ്റെ സാന്നിധ്യം അറിയാൻ ഉപയോഗിക്കുന്ന ഉപകരണമാണ്____________
നമ്മുടെ രാജ്യത്ത് വിതരണത്തിനു വേണ്ടി ഉൽപ്പാദിപ്പിക്കുന്ന AC യുടെ ആവൃത്തി എത്ര ?