ചാർജിൻ്റെ ഡൈമെൻഷൻ തിരിച്ചറിയുകA[A/T]B[A][T^2]C[AT]D[A][T^-1]Answer: C. [AT] Read Explanation: ചാർജിൻ്റെ SI യൂണിറ്റ് കൂളോം (C) or As ആണ്.ചാർജിൻ്റെ CGS യൂണിറ്റ് - statcoulomb or esu1 C = 3 x 10 9 esu ചാർജിൻ്റെ ഡൈമെൻഷൻ [ A T ] or [ I T ] Read more in App