"ചാർട്ട് ഓഫ് ദി ന്യൂക്ലൈഡ്‌സ്" എന്തിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു?
Aമൂലകങ്ങളുടെ രാസഗുണങ്ങൾ
Bആറ്റോമിക ഭാരം അനുസരിച്ച് മൂലകങ്ങളുടെ പട്ടിക
Cപ്രോട്ടോൺ സംഖ്യയും ന്യൂട്രോൺ സംഖ്യയും അനുസരിച്ച് ന്യൂക്ലിയസ്സുകളുടെ പട്ടികയും അവയുടെ ക്ഷയ സ്വഭാവങ്ങളും
Dഇലക്ട്രോണുകളുടെ ഷെൽ വിന്യാസം