ചാർമിനാർ എവിടെ സ്ഥിതി ചെയ്യുന്നു ?Aദൗലത്താബാദ്BമുംബൈCഹൈദരാബാദ്Dന്യൂ ഡൽഹിAnswer: C. ഹൈദരാബാദ് Read Explanation: ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജ്ജനം ചെയ്തതിന്റെ ഓർമക്കായി 1591-ൽ നിർമിച്ചതാണ് ചാർമിനാർ. 'ചാർമിനാർ' എന്നാൽ നാലു മിനാരങ്ങളുള്ള പള്ളി എന്നാണർഥം. കുതുബ് ഷാഹി രാജവംശത്തിലെ സുൽത്താൻ മുഹമ്മദ് ഷാഹി കുതുബ് ഷാ ആണ് ഈ സ്മാരകം സ്ഥാപിച്ചത്.Read more in App