App Logo

No.1 PSC Learning App

1M+ Downloads
ചാൾസ് കോൺവാലിസ്‌ 1793 ൽ എവിടുത്തെ ഗവർണർ ആയിരുന്നു ?

Aമദ്രാസ്

Bഈസ്റ്റ് ഇന്ത്യ

Cമലബാർ

Dബംഗാൾ

Answer:

D. ബംഗാൾ


Related Questions:

കൽക്കട്ടയിലെ ബർദ്വാൻ രാജയുടെ സിറ്റിപാലസ് ................... റോഡിൽ സ്ഥിതിചെയ്യുന്നു ?
1857 ലെ ഡെക്കാൻ കലാപം ആരംഭിച്ചത്:
ഈസ്റ്റ് ഇന്ത്യ കമ്പനി എന്തിനാണ് നികുതി നിരക്ക് കുത്തനെ ഉയർത്തി നിശ്ചയിച്ചത് ?
ശാശ്വത ഭൂനികുതിവ്യവസ്ഥ നിലവിൽ വന്ന വർഷം ?
ബർദ്വാൻ രാജയുടെ സിറ്റിപാലസ് എവിടെ സ്ഥിതിചെയ്യുന്നു ?