Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ തന്റെ പ്രകൃതിനിർധാരണ സിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ച വിഖ്യാതഗ്രന്ഥത്തിന്റെ പേരെന്താണ്?

APhilosophie Zoologique

BDas Keimplasma

COrigin of species by means of natural selection

DThe Voyage of the Beagle

Answer:

C. Origin of species by means of natural selection

Read Explanation:

  • നിരവധി തുടരന്വേഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം തന്റെ അൻപതാം വയസ്സിലാണ് ചാൾസ് ഡാർവിൻ പ്രകൃതിനിർധാരണം വഴിയുള്ള ജീവിവർഗ ഉൽപ്പത്തി (Origin of species by means of natural selection) എന്ന വിഖ്യാതഗ്രന്ഥത്തിലൂടെ പ്രകൃതിനിർധാരണസിദ്ധാന്തം ലോകത്തിനുമുന്നിൽ അവതരിപ്പിച്ചത്.


Related Questions:

ജീവികളുടെ സൂക്ഷ്മ ഫോസിൽ അവശിഷ്ടങ്ങളാണ്
നിലവിലുള്ള പ്രൈമേറ്റുകളിൽ ഏറ്റവും ചെറിയ ജീവിയേത് ?
ദിനോസറുകളുടെ ഉത്ഭവം നടന്ന കാലഘട്ടം ഏതാണ്?
ഭൂമിശാസ്ത്രപരമായ സമയ സ്കെയിലിന്റെ ഏറ്റവും പുതിയ യൂണിറ്റുകൾ ചാർട്ടിൽ എവിടെയാണ് കാണപ്പെടുന്നത്?
താഴെ പറയുന്നവയിൽ ഏതാണ് ഫോസിലുകളുടെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത്?