App Logo

No.1 PSC Learning App

1M+ Downloads
ചിക്കൻപോക്സ് ഉണ്ടാകുന്നത് ....................... കാരണമാണ്

Aവരിസെല്ല വൈറസ്

Bലെപ്ടോസ്പിറ

Cസ്റ്റാഫൈലോകോക്കസ്

Dറൂബെല്ല വൈറസ്

Answer:

A. വരിസെല്ല വൈറസ്

Read Explanation:

⋇ വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ്‌ ചിക്കൻപോക്സ്. ചില ഭാഗങ്ങളിൽ ചൊള്ള എന്നും പൊട്ടി എന്നും ഇത് അറിയപ്പെടുന്നു. ⋇ വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ്‌ ഈ രോഗം പരത്തുന്നത്.


Related Questions:

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ക്ഷയരോഗത്തിന്റെ ചികിത്സ ഡോട്സ് എന്നറിയപ്പെടുന്നു.

2.കോച്ച് ഡിസീസ് എന്നും വെളുത്തപ്ലേഗ് എന്നും  വിശേഷിപ്പിക്കപ്പെടുന്ന രോഗം കൂടിയാണ് ക്ഷയം.

വായുവിലൂടെ പകരുന്ന രോഗവുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി/ജോഡികൾ തിരഞ്ഞെടുക്കുക.

  1. ചിക്കൻപോക്സ്, കോളറ
  2. കോളറ, ചിക്കൽഗുനിയ
  3. ക്ഷയം, ചിക്കൻപോക്സ്
  4. മന്ത് ,ചിക്കൻ ഗുനിയ
    കോവിഡിന് എതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ അനുമതി ലഭിച്ച മരുന്ന് ?
    Select the correct option for the full form of AIDS?
    ഡിഫ്തീരിയ രോഗം ബാധിക്കുന്ന ശരീരഭാഗം ഏത്?