App Logo

No.1 PSC Learning App

1M+ Downloads
ചിക്കൻസ് നെക്ക് എന്ന പേരിലറിയപ്പെടുന്ന ഇടനാഴി?

Aസിലിഗുരി ഇടനാഴി

Bസിക്കിം ഇടനാഴി

Cഡാർജിലിങ് ഇടനാഴി

Dഗ്യാങ്ടോക്ക് ഇടനാഴി

Answer:

A. സിലിഗുരി ഇടനാഴി

Read Explanation:

പശ്ചിമബംഗാൾ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന സുപ്രധാന ഇടനാഴിയാണ് സിലിഗുരി ഇടനാഴി. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ആണിത്


Related Questions:

തണുത്ത മരുഭൂമി എന്നറിയപ്പെടുന്ന പ്രദേശം ഏത് ?
രണ്ടാം മദ്രാസ് എന്നറിയപ്പെടുന്ന ആന്ധ്രപ്രദേശിലെ സ്ഥലം ?
ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം ?
"ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ" എന്നറിയപ്പെടുന്നത് ഏത് ?
തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം ഏതാണ് ?