App Logo

No.1 PSC Learning App

1M+ Downloads
ചിട്ടയായ സമീപനത്തെ അടിസ്ഥാനമാക്കിയുള്ള ഭൂമിശാസ്ത്രത്തിന്റെ ശാഖ ഏതാണ്?

Aജിയോമോർഫോളജി

Bകാലാവസ്ഥാശാസ്ത്രം

Cജലശാസ്ത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

_____ യും വർഷണവുമാണ് വനസാന്ദ്രതയും പുല്മേടുകളെയും സ്വാധീനിക്കുന്നത് .
ഭൂരൂപങ്ങൾ അവയുടെ പരിണാമം അതോടനുബന്ധിച്ചുള്ള എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
നദികൾ,കുളങ്ങൾ,തടാകങ്ങൾ, ജലം എന്നിവയെക്കുറിച്ചുള്ള പഠനമേത് ?
ഇവയിൽ ഏതാണ് ജനസംഖ്യാ ഭൂമിശാസ്ത്രത്തിൽ പഠിക്കാത്തത്?
ആരാണ് വ്യവസ്ഥാപിത സമീപനം അവതരിപ്പിച്ചത്?