ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം :
AScratch
BH5P
Cfgallery
DJava Hot Potatoes
Answer:
C. fgallery
Read Explanation:
- ചിത്ര ആൽബം നിർമിക്കാൻ സഹായിക്കുന്ന പ്രോഗ്രാം - എഫ്ഗാലറി (fgallery)
- ഓരോ ചിത്രത്തിനും അടിക്കുറിപ്പുകളും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകാനുമുള്ള സൗകര്യവും ഏഫ്ഗാലറിയിൽ ലഭ്യമാണ്
- കുട്ടികൾക്ക് മൗസ്, കീബോർഡ് എന്നിവ ഉപയോഗിച്ച് അതിൽ തന്നെ ഉത്തരങ്ങൾ രേഖപ്പെടുത്താനും നൽകിയ ഉത്തരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും അവയെക്കുറിച്ചുള്ള ഫീഡ് ബാക്ക് കിട്ടാനും അവസരം ലഭിക്കുന്ന സോഫ്റ്റ് വെയർ - Java Hot Potatoes
- ഇന്ററാക്ടീവ് ഗെയിമുകൾ, കഥകൾ, ആനിമേഷനുകൾ തുടങ്ങിയവ നിർമ്മിക്കാൻ സഹായിക്കുന്ന സ്വതന്ത്രവും സൗജന്യവുമായ സോഫ്റ്റ് വെയർ - സക്രാച്ച് (Scratch)
- പ്രോഗ്രാമിങ് കോഡുകൾ ഉപയോഗിച്ചാണ് സ്ക്രാച്ചിൽ ഡിജിറ്റൽ പഠന വിഭവങ്ങളും മൂല്യ നിർണയോപാധികളും നിർമ്മിക്കുന്നത്.
- ഡിജിറ്റൽ ഇന്ററാക്ടീവ് വിഭവങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്ന സൗജന്യവും സ്വതന്ത്രവുമായ ഒരു വെബ് അധിഷ്ഠിത പ്ലാറ്റ് ഫോം - H5P
- HTML 5 പാക്കേജ് എന്നതിന്റെ ചുരുക്കപേര് - H5P
