App Logo

No.1 PSC Learning App

1M+ Downloads
ചിത്രം കാഴ്ചയെ സൂചിപ്പിക്കുന്നു. എങ്കിൽ പുസ്തകം എന്തിനെ സൂചിപ്പിക്കുന്നു?

Aശ്രദ്ധ

Bവില്പ്പന

Cപെട്ടി

Dവായന

Answer:

D. വായന

Read Explanation:

ചിത്രം കാണാനുള്ളതാണ്, അതുപോലെ പുസ്തകം വായനയ്ക്കും.


Related Questions:

(8,-2) , ( 4,1) എന്നീ ബിന്ദുക്കൾ തമ്മിലുള്ള അകലം

Select the number- pair in which the two numbers are related in the same way as the two numbers of the following number- pair.

5 ∶ 55

തന്നിരിക്കുന്ന ബന്ധം മനസ്സിലാക്കി പൂരിപ്പിക്കുക ജോർജിയ : ടിബിലസ് ; എത്യോപിയ: ..….….?
ബുധൻ എന്നാൽ നെപ്ട്യൂൺ ആണെങ്കിൽ "A" എന്നത് എന്തായിരിക്കും?
20 : 480 :: 25 : ?