ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ ആണ് ?Aഫോട്ടോഷോപ്പ്Bഎം എസ് പെയിന്റ്Cജിമ്പ്Dഅഫിനിറ്റി ഫോട്ടോAnswer: C. ജിമ്പ് Read Explanation: ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ - ജിമ്പ് മാക് ഒഎസ്, ഐ.ഒ.എസ്, വിൻഡോസ് എന്നിവയ്ക്കായി സെരിഫ് എന്ന സോഫ്റ്റ്വെയർ കമ്പനി വികസിപ്പിച്ചെടുത്ത ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്ററാണ് - അഫിനിറ്റി ഫോട്ടോ Read more in App