Challenger App

No.1 PSC Learning App

1M+ Downloads

ചിത്രത്തിലെ രൂപത്തിൻ്റെ പരപ്പളവ് എത്ര?

A56 cm²

B42 cm²

C36 cm²

D60 cm²

Answer:

C. 36 cm²

Read Explanation:

2 ചതുരങ്ങൾ ആയി സങ്കല്പിചാൽ പരപ്പളവ്= ( നീളം × വീതി) =(10× 3) + (3× 2) { രണ്ട് ചതുരങ്ങളുടെയും പരപ്പളവുകളുടെ തുക} = 30 + 6 = 36


Related Questions:

ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
വൃത്തത്തിന്റെ ഡിഗ്രി അളവിന്റെ ആറിലൊന്ന് ഭാഗം എത്ര ? .
വശങ്ങളുടെ നീളം ഒന്നര മീറ്റർ ആയ സമചതുരത്തിന്റെ പരപ്പളവ് എത്രയാണ് ?
ഒരു ക്യൂബിന്റെ ഒരു വക്കിന്റെ നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും ?
ഒരു സമചതുരത്തിന്റെ വികർണത്തിന്മേൽ വരച്ചിരിക്കുന്ന മറ്റൊരു സമചതുരത്തിൻറ വിസ്തീർണം 200cm^2 ആയാൽ ആദ്യ സമചതുരത്തിൻ്റെ വിസ്തീർണം ?