ചിത്രത്തിൽ ബാറ്ററിയുമായി ഘടിപ്പിക്കാൻ കോയിൽ C 2 ഉപയോഗിച്ചിരിക്കുന്നു . C 2 വിലെ സ്ഥിര വൈദ്യുതി സ്ഥിരമായ കാന്തികമണ്ഡലം സൃഷ്ടിക്കുന്നു .C 2 കോയിൽ C 1ന്റെ അടുത്തേക്ക് ചലിപ്പിക്കുമ്പോൾ ഗാൽവനോമീറ്റർ വിഭ്രംശം കാണിക്കുന്നതെന്ത് ?
AC 1ഇൽസ്ഥാനചലനം സംഭവിച്ചു എന്നാണ് ഇതു കാണിക്കുന്നത്
BC 1ഇൽ വൈദ്യുതി പ്രവാഹം പ്രേരിതമാക്കപ്പെട്ടു എന്നാണ് ഇതു കാണിക്കുന്നത്
CC 1ഇൽ ഘർഷണം സംഭവിച്ചു എന്നാണ് ഇതു കാണിക്കുന്നത്
DC 1ഇൽ സരള ഹാർമോണിക ചലനം സംഭവിച്ചു എന്നാണ് ഇതു കാണിക്കുന്നത്
