Challenger App

No.1 PSC Learning App

1M+ Downloads
ചിന്തകൾ, വികാരങ്ങൾ, ഉത്കണ്ഠകൾ, ആഗ്രഹങ്ങൾ, പ്രതീക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന പഠന രീതി ?

Aആത്മപരിശോധനാ രീതി

Bപരീക്ഷണ രീതി

Cനിരീക്ഷണ രീതി

Dസർവ്വെ രീതി

Answer:

A. ആത്മപരിശോധനാ രീതി

Read Explanation:

ആത്മപരിശോധനാ രീതി

  • ഒരു വ്യക്തി തന്നെക്കുറിച്ച് സ്വയം നടത്തുന്ന ആന്തരിക പരിശോധന രീതി. 
  • ഏറ്റവും പഴക്കം ചെന്ന മനശാസ്ത്ര പഠന രീതി. 
  • ആത്മപരിശോധന എന്നാൽ സ്വയം ഉള്ളിലേക്ക് നോക്കുക എന്നാണ്. 

Related Questions:

പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉരുത്തിരിയുന്ന ഉൽപ്പന്നങ്ങൾ, രേഖകൾ, റിക്കാർഡുകൾ എന്നിവ അറിയപ്പെടുന്നത് ?
Creativity is usually associated with
അനുഭവങ്ങളിലൂടെയുള്ള വ്യവഹാര പരിവർത്തനമാണ് പഠനം എന്ന് പഠനത്തെ നിർവ്വജിച്ചതാര് ?
സംഘപഠനത്തിൻ്റെ ലക്ഷ്യമല്ലാത്തതേത് ?
ഒരു പരിസര പഠന പാഠഭാഗം ക്ലാസ്സിൽ വിനിമയം ചെയ്യുമ്പോൾ പരമാവധി ചോദ്യങ്ങൾ ചോദിക്കേണ്ട ഘട്ടം ഏതാണ്?