Challenger App

No.1 PSC Learning App

1M+ Downloads
ചിന്നാർ വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം ഏതാണ് ?

A1984

B1985

C1986

D1987

Answer:

A. 1984

Read Explanation:

  • പശ്ചിമഘട്ടത്തിലെ മഴനിഴൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാർ.
  • ജൈവവൈവിധ്യത്തിന്റെ കലവറയാണിവിടം.
  • പുൽമേടുകളും മുൾക്കാടുകളും ചോലവനങ്ങളും ചതുപ്പും നിറഞ്ഞ ചിന്നാർ  വംശനാശ ഭീഷണി നേരിടുന്ന ചാമ്പൽ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം കൂടിയാണ്.

Related Questions:

What is the scientific name of the Grizzled Giant Squirrel?
പേപ്പാറ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
ചിമ്മിണി ഏത് ജില്ലയിലെ വന്യമൃഗസംരക്ഷണ കേന്ദ്രമാണ് ?
2011 മാർച്ച് 1-ാം തീയതി വന്യജീവിസങ്കേതമായി പ്രഖ്യാപിച്ച കേരളത്തിലെ ഒരു വന്യജീവി സങ്കേതം ഏത് ?
The first wildlife sanctuary in Kerala was ?