Challenger App

No.1 PSC Learning App

1M+ Downloads
ചിപ്കോ പ്രസ്ഥാനം എന്തുമായി ചേർത്ത് വായിക്കാം ?

Aഛോട്ടാനാഗ്പൂർ പീഠഭൂമിയിലെ ഖനന നിയന്ത്രണം

Bപശ്ചിമഘട്ടമലനിരകളിലെ നക്ഷത്ര ആമകളുടെ സംരക്ഷണം

Cയമുനാ നദിയിലെ രാസ മലിനീകരണം തടയൽ

Dഹിമാലയ പർവ്വത പ്രദേശങ്ങളിലെ സ്തൂപിക വനസമ്പത്ത് നശീകരണം തടയുന്നത്

Answer:

D. ഹിമാലയ പർവ്വത പ്രദേശങ്ങളിലെ സ്തൂപിക വനസമ്പത്ത് നശീകരണം തടയുന്നത്

Read Explanation:

ചിപ്കോ പ്രസ്ഥാനം

  • വൃക്ഷങ്ങളെയും വനങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടി ഉത്തരാഖണ്ഡിൽ നിലവിൽ വന്ന പ്രസ്ഥാനം

  • ആരംഭിച്ച സ്ഥലം - ചമോലി (ഉത്തരാഖണ്ഡ് )

  • ഹിമാലയ പർവ്വത പ്രദേശങ്ങളിലെ സ്തൂപിക വനസമ്പത്ത് നശീകരണം തടയുന്നതുമായി ബന്ധപ്പെട്ട് നിൽക്കുന്ന പ്രസ്ഥാനം

  • ചിപ്കോ മൂവ്മെന്റിന് നേതൃത്വം നൽകിയ വ്യക്തി - സുന്ദർലാൽ ബഹുഗുണ

  • ചിപ്കോ മൂവ്മെന്റ് ആരംഭിച്ച വർഷം - 1973

  • ചിപ്കോ എന്ന വാക്കിനർത്ഥം - മരത്തെ ആലിംഗനം ചെയ്യുക


Related Questions:

അപ്പിക്കോ മൂവ്മെന്റ് സ്ഥാപകനാര്?
ചിപ്കോ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് രൂപം കൊണ്ട് പരിസ്ഥിതി സംഘടനയായ അപ്പിക്കോ (Appiko) ഇൻഡ്യയിലെ ഏതു സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ചിപ്കോ പ്രസ്ഥാനത്തിൻറെ നേതാവ്?
പരിസ്ഥിതി സംരക്ഷണ നിയമത്തിലെ ആകെ വകുപ്പുകൾ എത്ര?
ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണ നിയമം പാസ്സാക്കിയ വർഷം ഏത് ?