ചിപ്കോ പ്രസ്ഥാനത്തിൻ്റെ ഫലമായി ജനങ്ങളിൽ ഉണ്ടായ മനോഭാവമാണ്:
Aസസ്യങ്ങളെ സംരക്ഷിക്കുവാനുള്ള മനോഭാവം
Bജന്തുക്കളെ സംരക്ഷിക്കുവാനുള്ള മനോഭാവം
Cപ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുള്ള മനോഭാവം
Dഇവയെല്ലാം
Aസസ്യങ്ങളെ സംരക്ഷിക്കുവാനുള്ള മനോഭാവം
Bജന്തുക്കളെ സംരക്ഷിക്കുവാനുള്ള മനോഭാവം
Cപ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുള്ള മനോഭാവം
Dഇവയെല്ലാം
Related Questions:
താഴെപറയുന്നവയിൽ വേൾഡ് അഗ്രോഫോറസ്ട്രിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയ്ക്ക് സമീപമുള്ള തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആണ് ഇന്ത്യയിലെ ആദ്യത്തെ കൺസർവേഷൻ റിസർവ്.
2.2010ലാണ് തിരുപ്പടൈമരത്തൂർ കൺസർവേഷൻ റിസർവ് ആയി പ്രഖ്യാപിച്ചത്.