"ചിരിപ്പിക്കുന്ന ചിന്തകളും ചിന്തിപ്പിക്കുന്ന ചിരികളും" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ആര് ?Aജഗതി ശ്രീകുമാർBകൊച്ചൗസേഫ് ചിറ്റിലപ്പള്ളിCഎബ്രഹാം വാക്കനാൽDകെ വി മോഹൻകുമാർAnswer: C. എബ്രഹാം വാക്കനാൽ Read Explanation: • കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് എബ്രഹാം വാക്കനാൽ • അദ്ദേഹത്തിൻ്റെ മറ്റൊരു പുസ്തകം - ചിതൽ എടുക്കാത്ത ചില..... ചില ഓർമ്മകൾRead more in App