Challenger App

No.1 PSC Learning App

1M+ Downloads
ചിറക്കൽ ഭരിച്ചിരുന്നത് :

Aപെരുമ്പടപ്പ് സ്വരൂപം

Bനെടിയിരുപ്പ് സ്വരൂപം

Cകോല സ്വരൂപം

Dതൃപ്പാപ്പൂർ സ്വരൂപം

Answer:

C. കോല സ്വരൂപം


Related Questions:

അർണോസ് പാതിരി ' പുത്തൻപാന ' രചിച്ച കാലഘട്ടം :
മലയാളത്തിലെ ആദ്യ സന്ദേശ കാവ്യം ഏതാണ് ?
പെരുമാൾ ഭരണകാലത്ത് ജീവിച്ചിരുന്ന ശങ്കരനാരായണൻ ഏതു മേഖലയിൽ ആയിരുന്നു പ്രശസ്തൻ ?
തരിസാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട ഭരണാധികാരി ?
പതിനഞ്ചാം നൂറ്റാണ്ടിൽ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി :