App Logo

No.1 PSC Learning App

1M+ Downloads
ചില പ്രത്യേക മേഖലകളുടെ വികസനത്തിന് മാത്രമായി സാമ്പത്തിക സഹായം നൽകുന്ന സ്ഥാപനങ്ങൾ ഏത് ?

Aവികസന ബാങ്കുകൾ

Bസവിശേഷ ബാങ്കുകൾ

Cവാണിജ്യ ബാങ്കുകൾ

Dസഹകരണ ബാങ്കുകൾ

Answer:

B. സവിശേഷ ബാങ്കുകൾ

Read Explanation:

ഉദാഹരണം - എക്സിം ബാങ്ക് ഓഫ് ഇന്ത്യ (Export Import Bank of India), ഇന്ത്യൻ ചെറുകിട വ്യവസായ വികസന ബാങ്ക് (SIDBI)


Related Questions:

The PM FME Scheme, for which K-BIP is the State Nodal Agency, focuses on supporting which type of enterprises?

ഇന്ത്യയിൽ അടുത്തിടെ നടന്ന പൊതുമേഖലാ ബാങ്ക് ലയനങ്ങളുടെ കാര്യത്തിൽ ഏതാണ് ശരി ? 

  1. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണൽ ബാങ്കുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  2. വിജയബാങ്കും ഭാരതീയ മഹിളാ ബാങ്കും 1-4-2019 മുതൽ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചു.
  3. ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു.
  4. കാനറ ബാങ്കിനൊപ്പം സിൻഡിക്കേറ്റ് ബാങ്കും, ബാങ്ക് ഓഫ് ഇന്ത്യയുമായി അലഹബാദ് ബാങ്കും ചേർന്ന് 1-4-2020 മുതൽ പ്രാബല്യത്തിൽ വന്നു. .
സ്വകാര്യ ബാങ്കായ എച്ച് ഡി എഫ് സി ബാങ്ക് അവരുടെ പുതിയ ശാഖ ആരംഭിച്ചത് ലക്ഷദ്വീപിൽ എവിടെയാണ് ?
ഇന്ത്യയിൽ ആധുനിക രീതിയിലുള്ള ബാങ്കിംഗ് സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ?
The statements given below are related to inspection under section 35 of the Banking Regulation Act,1949.Identify the statement which are wrong.