App Logo

No.1 PSC Learning App

1M+ Downloads
ചിലന്തിയുടെ ശ്വസനാവയവം?

Aബുക്ക്ലങ്സ്

Bത്വക്ക്

Cഗിൽസ്

Dകരൾ

Answer:

A. ബുക്ക്ലങ്സ്

Read Explanation:

മണ്ണിര ത്വക്കിലൂടെ ശ്വസിക്കുന്നു. ഈച്ച ,പാറ്റ എന്നിവയുടെ ശ്വസനാവയവം ട്രക്കിയ ആണ്


Related Questions:

ഓസോണുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഓക്സിജന്റെ മൂന്ന് അണുക്കളടങ്ങിയ താന്മാത്രാരൂപമാണ്‌ ഓസോൺ. 

2.അന്തരീക്ഷത്തിന്റെ മുകൾതട്ടിൽ കാണപ്പെടുന്ന ഓസോൺ സൂര്യപ്രകാശത്തിലടങ്ങിയ അൾട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതിൽ നിന്ന് തടയുന്നു,

3.ഓസോണ്‍ ശോഷണത്തിന് കാരണമാകുന്ന രാസപദാര്‍ത്ഥം ക്ലോറോ ഫ്ലൂറോ കാര്‍ബണ്‍സ് (CFCs) ആകുന്നു. 

മരണാനന്തരം സംഭവിക്കുന്ന പേശി കാഠിന്യം ആണ്?
ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാസമ്പ്രദായം ഏത്?
DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?
Which among the following terminologies are NOT related to pest resistance breeding?