Challenger App

No.1 PSC Learning App

1M+ Downloads
ചിലവുകൾ എത്ര വിധം ?

A2

B4

C5

D3

Answer:

A. 2

Read Explanation:

ചിലവുകൾ 2 വിധം. പ്രതീക്ഷിത ചിലവും അപ്രതീക്ഷിത ചിലവും


Related Questions:

മിതവ്യത്തിന്റെ ഭാഗമാക്കാൻ കഴിയുന്ന പ്രവൃത്തികൾ:

  1. ആഡംബര വസ്തുക്കൾ ഉപേക്ഷിക്കാം
  2. ഉത്പാദിപ്പിക്കാൻ കഴിയുന്ന ഭക്ഷ്യ വസ്തുക്കൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കാം
    കുടുംബത്തിന്റെ വരുമാന -ചിലവിന്റെ അവസ്ഥകൾ എത്ര തരം ?
    അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
    സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുന്ന സാഹചര്യം :
    കുടുംബങ്ങൾക്ക് വരുമാനം ലഭിക്കുന്ന വിവിധ സ്ത്രോതസ്സുകളിൽ ഉൾപ്പെടുന്നത് :