Challenger App

No.1 PSC Learning App

1M+ Downloads
ചിൽക്ക താടാകത്തിലെ പ്രസിദ്ധമായ പക്ഷി സങ്കേതം ഏത് ?

Aനലബാൻ ദ്വീപ്

Bനൽസരോവർ

Cഓഖ്ലാ

Dകേവൽദേവ്

Answer:

A. നലബാൻ ദ്വീപ്


Related Questions:

പിറ്റി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നതെവിടെ?
ഘാനാ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
റംസാർ തണ്ണീർത്തട കേന്ദ്രമായ പാർവതി അർഗ പക്ഷിസങ്കേതം ഏത് സംസ്ഥാനത്താണ് ?
തെളിനീലപുരം പക്ഷിസങ്കേതം ഏതു സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
നെലപ്പട്ട് പക്ഷി സങ്കേതം ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് നിലകൊള്ളുന്നത് ?