Challenger App

No.1 PSC Learning App

1M+ Downloads
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിൻ്റെ കാലാവധി എത്ര ?

A3 വർഷം / 60 വയസ്സ്

B3 വർഷം / 65 വയസ്സ്

C5 വർഷം / 60 വയസ്സ്

D3 വർഷം / 68 വയസ്സ്

Answer:

B. 3 വർഷം / 65 വയസ്സ്


Related Questions:

ഇന്ത്യ-നേപ്പാൾ സംയുക്ത സൈനികാഭ്യാസമായ സൂര്യകിരൺ-2024 ന് വേദിയായത് എവിടെ ?
Which one of the following systems was displayed at Republic Day 2025 as part of India's counter-drone strategy?
ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ്സ് ഏത് വിമാനവാഹിനിയിലാണ് ആദ്യമായി ഇറക്കിയത് ?
ദക്ഷിണവ്യോമസേന ആസ്ഥാനത്തിന്റെ പുതിയ മേധാവിയായി ചുമതലയേറ്റത് ആരാണ് ?
2024 ജൂലൈയിൽ വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി കരസേന സ്ഥാപിച്ച ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണ സംഘത്തിൽ ഉൾപ്പെട്ട കരസേനയുടെ വനിതാ എൻജിനീയർ ആര് ?